India Successfully Test Fires BrahMos Supersonic Cruise Missile <br />ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ കടലില്‍ നിന്ന് കടലിലേക്ക് വിക്ഷേപിക്കാവുന്ന പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരം.ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ INS വിശാഖപട്ടണത്തില്‍ നിന്ന് പടിഞ്ഞാറന്‍ തീരത്ത് നടത്തിയ മിസൈല്‍ വിക്ഷേപണം കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചു <br /> <br /> <br />